SPECIAL REPORTപാര്‍ട്ടി ജനറല്‍ സെക്രട്ടറി പങ്കെടുത്ത പരിപാടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു; പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയില്‍ നിന്നും വെട്ടിമാറ്റി പിണറായി സര്‍ക്കാര്‍; പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തതും അതൃപ്തിക്ക് കാരണമായി; നീക്കുന്ന വിവരവും അറിയിച്ചില്ല; സ്ഥാനം പോയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെഷാജു സുകുമാരന്‍1 Nov 2025 3:13 PM IST